എനിക്കൊരു യാത്ര പോകണം
ബന്ധങ്ങളുടെ ബന്ദനങ്ങളില്‍ നിന്ന്
ഭൂതകാലത്തിന്‍റെ നൂലാമാലകളില്‍ നിന്ന്
ദൂരേക്ക് ഒരു യാത്ര...
ഭിക്ഷാ പാത്രം കൈയിട്ടു വാരുന്നവരില്‍ നിന്ന്
മാനത്തിന്‍റെ വില പേശല്‍ നടക്കുന്ന തെരുവില്‍ നിന്ന്
സ്നേഹത്തിനു വിലയിടുന്ന ബന്ദങ്ങളില്‍ നിന്ന്
ചിറകുകള്‍ ഉയര്‍ത്തി പറന്നുയരണം
സ്നേഹത്തിന്‍റെ സ്വര്‍ഗത്തിലേക്ക്
അവിടെ എനിക്കൊരു മാലാഖ ആവണം
കണ്ണില്‍ സ്നേഹവും ചുണ്ടില്‍ പുഞ്ചിരിയുമുള്ള മാലാഖ
ചിറകുകള്‍ക്ക് കീഴെ നന്മയുടെ വര്‍ണങ്ങള്‍ വിരിയിക്കണം ...