എല്ലാത്തിനും ഒരു കാരണം വേണം ഒരു പ്രതീക്ഷ വേണം ..
പ്രതീക്ഷ ഇല്ലാത്ത ജീവിതം നൂല് പൊട്ടിയ പട്ടം പോലെയാണ് ..
എവിടെ എങ്കിലും കുരുങ്ങി പോകുന്നു ..
മുന്‍പോട്ടു പോകാന്‍ വയ്യാതെ കെട്ടി വലിയുകയാണ് ജീവിതം ...
ഓര്‍മകളുടെ ഭാരം പിറകിലേക്ക് വിളിക്കുന്നു ...
ഇനി ഇല്ല എന്ന് അറിഞ്ഞിട്ടും ഞന്‍ പുറം തിരിഞ്ഞു നടകുകയാണ് ...
ഒരു പിന്‍ വിളിക്കായി കാതോര്‍ത്ത്..
പോകാത്ത വഴികളിലൂടെ പറയാതെ പോയ വാക്കുകള്‍ക്കായി ഞാന്‍ തിരയുകയാണ് ...
കുറേ ചോദ്യങ്ങള്‍ ബാക്കി വെച്ച് എന്നില്‍ നിന്ന് മറഞ്ഞു പോയ എന്‍റെ ആത്മാവ്..
മൃതി അടഞ്ഞ എന്‍റെ ജീവിതം ഇനി എന്താണ് പ്രതീക്ഷിക്കേണ്ടാത്...
നേടനായും നഷ്ട പെടനായും എനിക്ക് ഒന്നും തന്നെ ഇല്ല ...
നഷ്ടങ്ങള്‍ എല്ലാം എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു ...
പടിയിറങ്ങി പോയത് എന്‍റെ ജീവിതമാണ് ...
ഇന്നോ നാളെയോ ഇത് അവസാനിച്ചേക്കാം...
ദൈവം അത്ഭുതം കാണിച്ചില്ലെങ്കില്‍ ഞാനും നാളെ ഓര്‍മയാണ് കാരണമില്ലാതെ ചുവരില്‍ തൂക്കുന്ന പുഞ്ചിരിക്കുന്ന മുഖം.