ഈ ജീവിതം കൊണ്ട് നാം എന്താണ് നേടുന്നത് ..
പദവി പണം സൌഭാഗ്യങ്ങള്‍ .
ഇതില്‍ എന്താണ് ഏറ്റവും ശ്രേഷ്ടമായത്
അതെ ഞാന്‍ ദരിദ്രയാണ് ഇവയിലൊന്നും ഞാന്‍ നേടിയിട്ടില്ല ..
പക്ഷെ ഞാന്‍ വിശ്വസിക്കുന്നു സ്നേഹിക്കാനും സ്നേഹിക്കപെടാനും കഴിയുന്നതാണ് ഏറ്റവും വലുതെന്ന്‍...
മറ്റുള്ളവരുടെ മുഖത്ത് ഒരു പുഞ്ചിരി ആകാന്‍ കഴിയുന്നതാണ് ഏറ്റവും മഹത്വമെന്ന്..
നടന്നുപോകുന്ന വഴിയിലെ മണല്‍ തരിയെയും വേദനിപ്പിക്കാതിരിക്കുക ..
അവക്കും കാണും അനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നും വഴിവക്കില്‍ എത്തപെട്ടത് വരെയുള്ള നോവുന്ന കഥകള്‍ ...
ഒരു കൈത്താങ്ങില്‍ ഒരു പുഞ്ചിരിയില്‍ ഒരു പ്രാര്‍ത്ഥനയില്‍ നമുക്ക് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താം...
എനിക്ക് ചുറ്റുമുള്ള ലോകം സമ്പന്നമാണ് സ്നേഹം കൊണ്ട്..
ഒന്ന്‍ നൂറായി മടക്കി തരുന്ന ഈ കുഞ്ഞു ലോകം ..
മുന്‍പോട്ട് പോയാലും ഞാന്‍ കൊതിക്കുന്നു എന്നും നെഞ്ചോട് ചേര്‍ക്കാന്‍...
എനിക്ക് സമ്മാനിച്ച കണ്ണുനീരില്‍ കുതിര്‍ന്ന പുഞ്ചിരിക്ക് ഒരായിരം നന്ദി ...