ജീവിതം ഒരു യാത്രയാണ് -
അവിടെ ഓരോ കണ്ണുനീര്‍ത്തുള്ളിക്കും പറയാനുണ്ടാകും പലതും
ഒരോ മണല്‍ത്തരിയും പറയും നൂറു കഥകള്‍ ...
പിന്‍വിളിക്ക് കാതു കൊടുക്കാതെ മുന്‍പോട്ട് പോകുക
നടപ്പാതയില്‍ വിശ്രമിച്ച് -
വഴിയോരക്കാഴ്ചകള്‍ കണ്ട് വീണ്ടും മുന്‍പോട്ട്
പുതിയ മുഖങ്ങള്‍ പുതിയ കാഴ്ചകള്‍ ...
ദൂരെ നിന്ന്‍ കാണാനും ആസ്വദിക്കാനും മാത്രമുള്ളവ.
ഒരു വട്ടം കാണാന്‍ മാത്രം വിധിക്കപെട്ടവ..
കഥകളില്‍ പെട്ടുപോകരുത് തിരിഞ്ഞു നോക്കാതെ മുന്‍പോട്ട് പോകൂ..
ഒരു ആയുഷ്കാലം കൊണ്ട് കണ്ടുതീര്‍കേണ്ടിയിരിക്കുന്നു എല്ലാം .
ഓര്‍മ്മകളുടെ വിഴുപ്പ് ഒറ്റക്ക് ചുമക്കേണം ..
വഴിയാത്രക്കാര്‍ കുശലം പറഞ്ഞു കടന്നു പോകും .
ഭാണ്ടത്തിന്‍റെ കനം നാള്‍ക്കുനാള്‍ കൂടും ...
ഒടുവില്‍ കുഴഞ്ഞു വീഴും മോക്ഷത്തിലേക്ക്...

No comments:
Post a Comment