ഞാന്‍ ഇന്നും ജീവിക്കുന്നു..ഹൃദയം മിടിക്കുന്നുണ്ട്.
.ശ്വാസം നിലച്ചിട്ടില്ല...
എന്നാല്‍ അതിനു അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ല..
ആര്‍കൊക്കെയോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ഈ 'ശവം' ജീവിക്കുന്നു .ആഗ്രഹങ്ങളില്ല പ്രദീക്ഷകളില്ല...
ഒന്ന് ഉറക്കെ കരയാന്‍ പോലും കഴിയാതെ...
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഈ കരിം തിരി കത്തി തീരുകയാണ് ..

No comments:
Post a Comment