കരിയില കൊഴിയുന്ന ലാഘവത്തോടെ എന്‍റെ ആയുസിന്‍റെ ഒരു ഇതള്‍ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു .ജീവിതത്തില്‍ വന്ന പുതുമുഖങ്ങള്‍ ,പടിയിറങ്ങി പോയവര്‍ ,ഒരു പുഞ്ചിരിയുടെ സൗഹൃദം ബാക്കി വെക്കാത്തവര്‍ ,നിലനില്‍പിന്‍റെ മുഖം മൂടിയിട്ട ബന്ധങ്ങള്‍ .നല്ലതായി ഒന്നും സംഭാവികാത്ത വര്‍ഷം.മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള നൂല്പാലത്തിലൂടെ യുള്ള യാത്ര .ജീവിതത്തിന്‍റെ മടുപ്പിക്കുന്ന കാഠിന്യം .ലക്ഷ്യത്തില്‍ നിന്നകന്നു പോയ പാഥ.
ഒരു പുഞ്ചിരിയില്‍ കൈത്താങ്ങില്‍ എന്റെ ജീവിതത്തെ പിടിച്ചു നിര്‍ത്തിയവര്‍ എല്ലാവര്‍ക്കും നന്ദി.എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
ഒരു പുഞ്ചിരിയില്‍ കൈത്താങ്ങില്‍ എന്റെ ജീവിതത്തെ പിടിച്ചു നിര്‍ത്തിയവര്‍ എല്ലാവര്‍ക്കും നന്ദി.എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
No comments:
Post a Comment