അമ്പിളി മാമനെ സ്വപ്നം കണ്ട് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നു പോയിരിക്കുന്നു ജീവിതം എനിക്ക് മുന്‍പില്‍ കൊഞ്ഞനം കുത്തുന്നു ..പ്രാര്‍ത്ഥനകള്‍ വിഭാലമായി .എന്റെ മനസ് ഞാന്‍ ഇവിടെ കുഴിച്ചു മൂടുന്നു ..അതെ എനിക്കും മടുത്തിരിക്കുന്നു ..കടിഞ്ഞാണ്‍ ഇല്ലാത്ത പട്ടം പോലെ സ്വപ്നങ്ങള്‍ എന്നില്‍ നിന്നും പറന്നകലുകയാണ്...ഈ പട്ടം പാരന്നിറങ്ങുമ്പോള്‍ ഒരുപക്ഷെ ഞാനും പറന്നകനിട്ടുണ്ടാകും ....യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാത്ത സ്വപ്നങ്ങളുടെ ലോകത്തേക്ക്...
No comments:
Post a Comment