എവിടെയും കിട്ടാത്ത ഒരു സുഖം..ഓരോ മണല്തരിക്കും പറയണ്ടായിരുന്നു ആയിരം കഥകള്‍ ..എത്ര സ്വപ്നങ്ങള്‍ എത്ര ജീവിതങ്ങള്‍ ഇവിടെ പൂവണിജിട്ടുണ്ടാകും..പൂത്ത വാകമര ച്ചുവിടിലൂടെ നടകുബോള്‍ ലോകത്ത് ഏത് പൂന്തോട്ടത്തില്‍ പോയാലും കിട്ടാത്ത അനുഭവം..ചിത്രങ്ങള്‍ കോറിയിട്ട ചുവരുകള്‍ക്ക് പഴമയുടെ മനോഹരിതയുണ്ട്..ക്യാമ്പസ് രാഷ്ട്രിയത്തിന്റെ ചുമര്‍ചിത്രങ്ങള്‍ ...പ്രണയത്തിന്റെ നനുത്ത ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നു .....ക്ലാസ്സ് റൂം ബോര്‍ഡില്‍ ആര്‍ക്കോ വേണ്ടി കുറിച്ചിട്ട പിറന്നാള്‍ ആശംസ..അത്പോലെയൊന്ന് ആരും ആഗ്രഹിചിട്ടുണ്ടാകും...അതെ വെറുതെ കോളേജ് ലൈഫ് നശിപിച്ച പോലെ അറിയാതെ മനസു പറഞ്ഞു ..ഇ കോളേജ് മായി ഒരു മുന്‍ജന്മ ബന്ധം പോലെ ...മണല്‍തരികള്‍ മെല്ലെ ചവിട്ടി ഞന്‍ മുന്‍പോട്ടു നടന്നു..തിരിഞ്ഞു നോക്കാന്‍ മനസു വല്ലാതെ കൊതിച്ചു..ഞാന്‍ വരും ഇവിടെ ഒരിക്കല്‍ കൂടി ..
No comments:
Post a Comment