മഴ അങ്ങനെയാണ് ചിലപ്പോള്‍ ചിരിപിക്കും ..
ചിലപ്പോള്‍ കാരണമില്ലാതെ കരയികും
ഒര്മകളുടെ കവാടം മുന്‍പില്‍ തുറന്നിടും
ഓരോ മഴകും പറയാനുണ്ടാകും ഓരോ കഥകള്‍
പ്രണയത്തിന്റെ, വിരഹത്തിന്റെ കഥകള്‍
കൊടുംകാറ്റിനു മുന്പായി ഉള്ള പെമാരിയാകും മഴ ചിലപ്പോള്‍
മറ്റു ചിലപ്പോള്‍ മഴ കുളിരാണ് പെയ്ത് തോര്‍ന്ന കുളിര്‍
മഴയെ ആഗ്രഹികത്തതായി ആരും തന്നെ ഉണ്ടാവില്ല
മഴ യെ ഭയകത്തതായും ആരുമില്ല
ഞാനും ഒരു മഴതുള്ളി ആയി ഇവിടെ പെയ്തൊഴിഞ്ഞെങ്കില്‍...

No comments:
Post a Comment